തിരുവനന്തപുരം:മുഖ്യമന്ത്രി ഉലകം ചുറ്റും വാലിബാനായി മാറിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല.മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ കൊണ്ട് കേരളത്തിന് ഒരു ഉപയോഗവും ഇല്ല 750 രൂപയുടെ ടെലിഫോൺ ബില്ല് ട്രഷറിയിൽ നിന്ന് മാറ്റുന്നില്ല എന്നാൽ മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശയാത്രക്കുള്ള പണം ട്രഷറിയിൽ നിന്ന് മാറുന്നുവെന്നും ചെന്നിത്തല.
മുഖ്യമന്ത്രി ഉലകം ചുറ്റും വാലിബനെന്ന് രമേശ് ചെന്നിത്തല
By
December 2, 2019 12:05 pm