ചെന്നൈ: ദയാവധം ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനും ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു. പ്രതികള്‍ ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് അതാണ് അവര്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ കാരണമെന്ന് നളിനിയുടെ അഭിഭാഷകന് പറഞ്ഞു.
ദയാവധം അനുവദിക്കണം; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍
By
December 2, 2019 11:49 am