ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന 2020 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ ഉത്തർപ്രദേശിന്റെ പ്രിയം ഗാർഗ് നയിക്കും.ടൂർണമെന്റ് 2020 ജനുവരി 17 ന് ആരംഭിക്കും.
ഇന്ത്യ അണ്ടർ 19 സ്ക്വാഡ്
പ്രിയം ഗാർഗ് [ക്യാപ്റ്റൻ],ധ്രുവ് ജുരല് [വൈസ് ക്യാപ്റ്റൻ ,വിക്കറ്റ് കീപ്പർ ],ദിവ്യാൻഷ് സക്സേന,ദിവ്യാങ് ജോഷി,രവി ബിഷ്നോയ്,തിലക് വർമ്മ,യശസ്വി ജയ്സ്വാൾ,ശുഭാംഗ് ഹെഗ്ഡെ,ആകാശ് സിംഗ്,കാർത്തിക് ത്യാഗി,അഥർവ അങ്കേക്കർ,കുമാർ കുശഗ്രാ, ശശ്വത് റാവത്ത്,സുശാന്ത് മിശ്ര, വിദ്യാധർ പാട്ടീൽ.
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ പ്രിയം ഗാർഗ് നയിക്കും
By
December 2, 2019 10:57 am