Cricket
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ പ്രിയം ഗാർഗ് നയിക്കും
ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന 2020 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ ഉത്തർപ്രദേശിന്റെ പ്രിയം ഗാർഗ് നയിക്കും.ടൂർണമെന്റ് 2020 ജനുവരി 17 ന് ആരംഭിക്കും.ഇന്ത്യ അണ്ടർ...