Latest News

നിര്‍മല സീ​താരാമന് സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി ഒരു ചുക്കും അറിയില്ല: സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി


കേന്ദ്ര ധനമന്ത്രി നിര്‍മല സീ​താരാമന് സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി ഒരു ചുക്കും അറിയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി.മോ​ദി സ​ര്‍​ക്കാരിന്റെ സാമ്പ​​ത്തി​ക ന​യ​ങ്ങ​ളെ സീ​ത​രാ​മ​ന്‍ പ്ര​തി​രോ​ധി​ക്കു​ക​യും സാ​​മ്പത്തി​ക​മാ​ന്ദ്യ​മു​ണ്ടെ​ന്ന് നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് സ്വാ​മി​യു​ടെ വി​മ​ര്‍​ശ​നം.ഇ​ന്ന് രാ​ജ്യ​ത്ത് എ​ന്താ​ണ് പ്ര​ശ്നം. ആ​വ​ശ്യം കു​റ​യു​ന്ന​താ​ണ് രാ​ജ്യ​ത്തെ നി​ല​വി​ലെ പ്ര​ശ്നം. ല​ഭ്യ​ത​ക്കു​റ​വ​ല്ല. പ​ക്ഷേ, അ​വ​രെ​ന്താ​ണ് ചെ​യ്യു​ന്ന​ത്. കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് നി​കു​തി​യി​ള​വ് ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top