തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറിന് സസ്പെന്ഷന്. പോക്സോ നിയമപ്രകാരമാണ് സജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. പേരൂര്‍ക്കട പോലീസാണ് കേസെടുത്തിരിക്കുന്നത്. എസ്ഐ ഒളിവിലാണ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; എസ്ഐക്ക് സസ്പെന്ഷന്
By
December 1, 2019 12:41 pm