തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന് പ്രമേയം പാസാക്കി. വാഹനാപകട കേസുകളിലെ നഷ്ട പരിഹാരം ബാങ്ക് അക്കൗണ്ട് വഴി നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതിനെതിരെയാണ് ബാര്‍ അസോസിയേഷന് പ്രമേയം പാസാക്കിയത്. ഹൈക്കോടതി ഉത്തരവ് അഭിഭാഷകരുടെ അവകാശലംഘനമെന്നും പ്രമേയം.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)