മോട്ടോര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ച് അഭ്യാസപ്രകടനം നടത്തിയ ബസ് ഉടമകള്‍.ഡ്രൈവര്‍മാരുടെ ലൈസന്‍സ് രണ്ട് മാസത്തേക്ക് മാത്രമേ റദ്ദാക്കാന്‍ സാധിക്കൂ. രണ്ട് മാസം കഴിഞ്ഞാല്‍ ഇവര്‍തന്നെ ബസുകള്‍ ഓടിക്കുമെന്നും ഉടമകള്‍.ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും വെല്ലുവിളി. ലൂമിയര്‍ ബസിന്റെ ഫേസ്ബുക്ക് പേജിലാണ് വെല്ലുവിളി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)