Breaking News

നാനാ പട്ടോലെ മഹാരാഷ്ട്ര സ്പീക്കര്‍


മുംബൈ: കോണ്‍ഗ്രസിന്റെ നാനാ പട്ടോലെയെ മഹാരാഷ്ട്ര സ്പീക്കറായി തിരഞ്ഞെടുത്തു. പട്ടോലെയെ തിരഞ്ഞെടുത്തത് എതിരില്ലാതെ. ബിജെപി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതോടെയാണ് പട്ടോലെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്‌

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top