കൊച്ചി: മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലാ ഭരണകൂടം താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാനാണ് ഉത്തരവ്. മുളന്തുരുത്തി മാർത്തോമൻ പള്ളി ഏറ്റെടുക്കണമെന്ന്...
കൊച്ചി : പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. പത്മരാജന് ജാമ്യം നല്കിയ പോക്സോ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന്...
ഉള്ളിവില നിയന്ത്രിക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ മനു റോയിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വില നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണം. അതിന് സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നാണ്...
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന് പ്രമേയം പാസാക്കി. വാഹനാപകട കേസുകളിലെ നഷ്ട പരിഹാരം ബാങ്ക് അക്കൗണ്ട് വഴി നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതിനെതിരെയാണ് ബാര്‍ അസോസിയേഷന് പ്രമേയം...
കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമാക്കി ഹൈക്കോടതി. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടു വരരുതെന്നും ഹൈക്കോടതി നിര്ദോശിച്ചു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി...
കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ്ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
കൊച്ചി: തീര്‍ഥാടനകാലത്ത് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിട്ടാല്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വാഹനങ്ങള്‍ കടത്തി വിടാത്തതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണു കോടതിയുടെ ചോദ്യം. എന്നാല്‍, പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നത് ട്രാഫിക്...
പാലക്കാട്: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാന്‍ അനുമതി. ഹൈക്കോടതിയാണ് സംസ്കാരത്തിന് അനുമതി നല്‍കിയത്.മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതില്‍ അന്വേഷണം വേണം. പൊലീസുകാര്‍ മുന്‍പ്...