മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നു. നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു. സഭാ സമ്മേളനം ചട്ടം ലംഘിച്ചെന്നും ഔദ്യോഗിക അറിയിപ്പ് വൈകിയെന്നും ബിജെപി പ്രതികരിച്ചു. ബിജെപി അംഗങ്ങള്‍ നിയമസഭ ബഹിഷ്കരിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വ്യാപക ചട്ടലംഘനമാണെന്നും ഭരണഘടനാവിരുദ്ധ നടപടികളുടെ ഭാഗമാകാനില്ലെന്നും ഫഡ്നാവിസ് പ്രതികരിച്ചു.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നു; സഭാ സമ്മേളനം ചട്ടം ലംഘിച്ചെന്ന് ബിജെപി
By
November 30, 2019 2:37 pm