കോട്ടയം: മന്ത്രി എ കെ ബാലനെതിരെ രൂക്ഷവിമര്‍ശനവുമായി ബിന്ദു അമ്മിണി. തന്റെ നിഴലിനെ പോലും മന്ത്രിക്ക് ഭയമാണ്. താന്‍ മന്ത്രിയുടെ ഓഫീസില്‍ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നത് ഭയം കൊണ്ടാകുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
തന്റെ നിഴലിനെ പോലും ഭയമാണ്; മന്ത്രി ബാലനെ വിമര്‍ശിച്ച് ബിന്ദു അമ്മിണി
By
November 30, 2019 2:20 pm