Latest News
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നു; സഭാ സമ്മേളനം ചട്ടം ലംഘിച്ചെന്ന് ബിജെപി
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നു. നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു. സഭാ സമ്മേളനം ചട്ടം ലംഘിച്ചെന്നും ഔദ്യോഗിക അറിയിപ്പ് വൈകിയെന്നും ബിജെപി പ്രതികരിച്ചു. ബിജെപി അംഗങ്ങള്‍ നിയമസഭ...