Home app

സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിച്ചു

സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. പുതിയ മാന്വല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.eduction.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ വര്‍ഷം മുതല്‍ പരിഷ്‌കരിച്ച മാന്വല്‍ പ്രകാരമായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top