Breaking News

പിഎസ്‌സി പരീക്ഷ തട്ടിപ്പ്: സിബിഐ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

പിഎസ്‌സി പരീക്ഷ തട്ടിപ്പ് ലോക്‌സഭയില്‍.  എസ്എഫ്ഐ നേതാക്കള്‍ പരീക്ഷയില്‍ കൃത്രിമം കാട്ടി ലിസ്റ്റില്‍ കയറിയെന്ന് കെ മുരളീധരന്‍. സംഭവത്തില്‍ കേരള പോലീസ് അന്വേഷണം സുതാര്യമല്ലെന്ന് മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ സിബി ഐ അന്വേഷണം വേണമെന്നും മുരളീധരന്‍ ലോക്‌സഭയില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top