മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് രാജി വച്ചു.സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് രാജി.. വിശ്വാസ വോട്ടെടുപ്പിന് മുമ്പേയാണ് ഫഡ്നാവിസിന്റെ രാജി. ഭൂരിപക്ഷമില്ലെന്ന് ഫഡ്നാവിസ്. ഉടന്‍ ഗവര്‍ണറെ കാണുമെന്നും ഫഡ്നാവിസ് അറിയിച്ചു.ബിജെപി ഭരണത്തിനായിരുന്നു ജനവിധി. ഫലം വന്നതിനു പിന്നാലെ ശിവസേന വിലപേശൽ തുടങ്ങി. ശിവസേന പറഞ്ഞത് കള്ളം. വാർത്ത സമ്മേളനത്തിൽ ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് രാജി വച്ചു
By
November 26, 2019 3:43 pm