Breaking News
മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് രാജി വച്ചു
മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് രാജി വച്ചു.സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് രാജി.. വിശ്വാസ വോട്ടെടുപ്പിന് മുമ്പേയാണ് ഫഡ്നാവിസിന്റെ രാജി. ഭൂരിപക്ഷമില്ലെന്ന് ഫഡ്നാവിസ്. ഉടന്‍ ഗവര്‍ണറെ കാണുമെന്നും ഫഡ്നാവിസ് അറിയിച്ചു.ബിജെപി ഭരണത്തിനായിരുന്നു...