Kerala

ശബരിമലയില്‍ പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമാക്കി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമാക്കി ഹൈക്കോടതി. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടു വരരുതെന്നും ഹൈക്കോടതി നിര്‍ദോശിച്ചു.

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top