Kerala

ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് 2 മരണം

ഇടുക്കി  അടിമാലിക്കടുത്ത്  തോട്ടം തൊഴിലാളികളുമായി വന്ന  ജീപ്പ് മറിഞ്ഞ് 2 മരണം. സൂര്യനെല്ലി സ്വദേശി കാർത്തിക, അമല എന്നിവരാണ് മരിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ രാജകുമാരി, തേനി ആശുപത്രികളിലേക്ക് കൊണ്ടുപോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top