Kerala Politics

ലജ്ജാകരമായ മലക്കംമറിച്ചിലാണ് എന്‍സിപിയുടേത്‌: വി ടി ബല്‍റാം

കോഴിക്കോട്​: മഹാരാഷ്​ട്രയില്‍ എന്‍.സി.പിയുടെ അജിത്​ പവാര്‍ വിഭാഗം ബി.ജെ.പിയുമായി ചേര്‍ന്ന്​ സത്യപ്രതിജ്ഞ ചെയ്​ത സംഭവത്തില്‍ പ്രതികരണവുമായി വി.ടി. ബല്‍റാം എം.എല്‍.എ. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും എന്‍.സി.പിയുടെ​ ലജ്ജാകരമായ മലക്കം മറിച്ചിലിന്​ സമാനതകളില്ലെന്ന്​​ ബല്‍റാം അഭിപ്രായപ്പെട്ടു. ഫേസ്​ബുക്കിലൂടെയാണ്​ ബല്‍റാം എന്‍.സി.പിക്കെതിരെ വിമര്‍ശനമുന്നയിച്ചത്​.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top