Kerala Politics
ലജ്ജാകരമായ മലക്കംമറിച്ചിലാണ് എന്‍സിപിയുടേത്: വി ടി ബല്‍റാം
കോഴിക്കോട്: മഹാരാഷ്ട്രയില്‍ എന്‍.സി.പിയുടെ അജിത് പവാര്‍ വിഭാഗം ബി.ജെ.പിയുമായി ചേര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി വി.ടി. ബല്‍റാം എം.എല്‍.എ. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും...