Breaking News

ഷെഹലയുടെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തുന്നു

സ്‌കൂളില്‍ പാമ്പു കടിയേറ്റുമരിച്ച വിദ്യാര്‍ത്ഥിനി ഷെഹലയുടെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തുന്നു. അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുവരെ ക്ലാസ് ബഹിഷ്‌കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top