നടൻ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃത മേനോൻ പൃഥ്വി രാജിന്റെ അത്ഭുതപ്പെടുത്തുന്ന പിയാനോ വായനയാണ് ആരാധകർ വിസ്മയത്തോടെ കാണുന്നത്. അലംകൃത വേഗം വളർന്നുവെന്നു സുപ്രിയ പറഞ്ഞു. അഞ്ചു വയസ്സുകാരിയുടെ യാതൊരു സങ്കോചവുമില്ലാതെയുള്ള പിയാനോ വായന ആകർഷിക്കുന്നതാണ്.
പിയാനോ വായിച്ച് പൃഥ്വിരാജിന്റെ മകൾ;അവൾ വേഗം വളർന്നെന്നു സുപ്രിയ /Video
By
November 20, 2019 11:46 am