Breaking News

നടൻ പൃഥ്വിരാജിന് കോവിഡ്

കൊച്ചി: നടൻ പൃഥ്വിരാജിന് കോവിഡ് 19 സ്ഥിരീകരിച്ചു.ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടൻ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ് ആൻറണിക്കും കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിൻറെ ഷൂട്ടിംഗ് കൊച്ചിയിൽ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top