Health

സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ ശീലമാക്കൂ

എല്ലാവര്‍ക്കും ഇഷ്ടമായ ഫലവര്‍ഗമാണ് പൈനാപ്പിള്‍. നിരവധി ആരോഗ്യഗുണങ്ങള്‍ കൈതച്ചക്ക എന്നറിയപ്പെടുന്ന പൈനാപ്പിളിനുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് പലരോഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും. വിറ്റമിന്‍ എ, ബി, സി, ഇ, അയണ്‍, ഫൈബര്‍, കാത്സ്യം എന്നീ ഘടകങ്ങളും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

സൗന്ദര്യ സംരക്ഷണത്തിനും പൈനാപ്പിള്‍ മികച്ചതാണ്. എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യം സംരക്ഷിക്കാന്‍ പൈനാപ്പിള്‍ സഹായിക്കും.

വിറ്റാമിന് എ, ബീറ്റാകരോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ കാഴ്ച്ച ശക്തി വര്‍ധിക്കും. കാന്‍സര്‍, ഹൃദ്രോഗം, വാതം എന്നീ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും പൈനാപ്പിള്‍ ഗുണകരമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top