Latest News

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ കോണ്‍ഗ്രസ് ബഹുജന മാര്‍ച്ച് ഡിസംബര്‍ 14 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഈ മാസം 30 ന് സംഘടിപ്പിക്കാനിരുന്ന ബഹുജന മാര്‍ച്ചും പൊതുയോഗവും മാറ്റി. ഡിസംബര്‍ 14 ലേക്കാണ് മാര്‍ച്ച് മാറ്റിയത്. രാംലീല മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും ഇപ്പോള്‍ സമ്മേളിക്കുന്നത് പരിഗണിച്ചാണ് റാലി മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top