Health
സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ ശീലമാക്കൂ
എല്ലാവര്ക്കും ഇഷ്ടമായ ഫലവര്‍ഗമാണ് പൈനാപ്പിള്‍. നിരവധി ആരോഗ്യഗുണങ്ങള്‍ കൈതച്ചക്ക എന്നറിയപ്പെടുന്ന പൈനാപ്പിളിനുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് പലരോഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും. വിറ്റമിന്‍ എ, ബി, സി,...