Kerala

ശബരിമല വരുമാനത്തില്‍ വര്‍ധന; ആദ്യദിവസം കിട്ടിയത് 3.32 കോടി രൂപ

പത്തനംതിട്ട:  മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശബരിമലയില്‍ ആദ്യദിനം 3.32 കോടി രൂപ വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ആദ്യദിനത്തില്‍ ഉണ്ടായിരിക്കുന്നത്. .

കഴിഞ്ഞ വര്‍ഷമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിരുന്നു. ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ കഴിഞ്ഞവര്‍ഷം വന്‍ ഇടിവാണ് വരുമാനത്തില്‍ ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top