Breaking News

ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം: ഉത്തരവാദികളെ കണ്ടെത്താന്‍ കേന്ദ്രം ഇടപ്പെടുമെന്ന് വി മുരളീധരന്‍

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഉത്തരവാദികളെ കണ്ടെത്താന്‍ കേന്ദ്രം ഇടപ്പെടുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിലെത്തും.  തമിഴ്‌നാട് മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും വി മുരളീധരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top