Breaking News
ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം: ഉത്തരവാദികളെ കണ്ടെത്താന്‍ കേന്ദ്രം ഇടപ്പെടുമെന്ന് വി മുരളീധരന്
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഉത്തരവാദികളെ കണ്ടെത്താന്‍ കേന്ദ്രം ഇടപ്പെടുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിലെത്തും. തമിഴ്നാട് മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും...