Kerala

ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല

തിരുവനന്തപുരം: ശബരിമല വിധിയില്‍ വ്യക്തത തേടി
സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കില്ല. ദേവസ്വം ബോര്‍ഡും വ്യക്തതയ്ക്കായി കോടതിയില്‍ അപേക്ഷ നല്‍കില്ല. രാഷ്ട്രീയമായി ദോഷം ചെയ്യുന്ന നീക്കങ്ങള്‍ വേണ്ടെന്ന് സര്‍ക്കാരിന്റെ തീരുമാനം. വിവാദങ്ങള്‍ക്കിടയാക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top