Kerala

ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന; പ​ഴ​കി​യ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​ന്ന​ലെ ന​ഗ​ര​പ​രി​ധി​യി​ലു​ള്ള ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ​തും ഉ​യോ​ഗ​ശൂ​ന്യ​വു​മാ​യ ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള ഹോ​ട്ട​ലു​ക​ളി​ല്‍ ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വൃ​ത്തി​യു​ള്ള ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കും. പ​രി​ശോ​ധ​ന​യി​ല്‍ ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​ഗ്രാം നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കും പി​ടി​ച്ചെ​ടു​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top