Kerala
ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല
തിരുവനന്തപുരം: ശബരിമല വിധിയില്‍ വ്യക്തത തേടിസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കില്ല. ദേവസ്വം ബോര്‍ഡും വ്യക്തതയ്ക്കായി കോടതിയില്‍ അപേക്ഷ നല്‍കില്ല. രാഷ്ട്രീയമായി ദോഷം ചെയ്യുന്ന നീക്കങ്ങള്‍ വേണ്ടെന്ന് സര്‍ക്കാരിന്റെ തീരുമാനം. വിവാദങ്ങള്‍ക്കിടയാക്കുന്ന പരാമര്‍ശങ്ങള്‍...