ശമ്പള പ്രതിസന്ധിയിൽ ആത്മഹത്യാ ശ്രമം.കെ എസ് ആർ ടി സിയിലെ പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടറാണ് ആത്മഹത്യക്ക് ശ്രമിച്ചത്.നരുവാമൂട് സ്വദേശി വിനോദ്കുമാറാണ് ആത്മഹത്യക്ക് ശ്രമിച്ചത്
കണ്ടക്ടർ ആത്മഹത്യക്ക് ശ്രമിച്ചു
By
November 14, 2019 4:31 pm