Latest News

രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണം; രവിശങ്കര്‍ പ്രസാദ്


ന്യൂഡല്‍ഹി : ചൗകീദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്. സുപ്രീംകോടതിയില്‍ മാത്രം രാഹുല്‍ മാപ്പ് പറഞ്ഞാല്‍ പോരാ എന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു.  ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top