ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. റഫാല്് യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
മോദി വിരുദ്ധ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിധി ഇന്ന്
By
November 14, 2019 8:12 am