Latest News

രാജസ്ഥാനില്‍ ബസും വാനും കൂട്ടിയിടിച്ച് 7 മരണം

 

ജയ്പുര്‍: രാജസ്ഥാനിലെ സിക്കാറില്‍ ബസും വാനും കൂട്ടിയിടിച്ച് 7 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top