Kerala
പുനര്‍വിചാരണ ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
പാലക്കാട്: വാളയാര്‍ കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മ ഹര്‍ജി നല്‍കിയത്.അന്വേഷണത്തിലും വിചാരണയിലും ഗുരുതരപാളിച്ചയെന്ന് ഹര്‍ജി.