മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ.ഗവർണർ ശുപാർശ നൽകി.നിലവിൽ മറ്റ് വഴികളിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.ഗവർണറുടെ നീക്കം എൻ സി പി സർക്കാർ രൂപീകരിക്കാൻ നീക്കം നടത്തുന്നതിനിടെയാണ്.
ഗവര്‍ണറുടെ രാഷ്ട്രപതി ഭരണ നടപടിയ്ക്കെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിക്കും. സര്‍ക്കാരുണ്ടാക്കാന്‍ സമയം നീട്ടി നല്‍കിയില്ലെന്നാണ് ശിവസേനയുടെ വാദം.