Latest News

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കുവെയ്ക്കണം: ശരദ് പവാര്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഉപാധിയുമായി എന്‍സിപി. ശിവസേന ബിജെപിയോട് ആവശ്യപ്പെട്ട അതെ ആവശ്യം തന്നെയാണ് എന്‍സിപിയും ശിവസേനയോട് ആവശ്യപ്പെടുന്നത്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ആവശ്യം.

സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നിലപാട് കാത്തിരിക്കുകയാണ് എന്‍സിപിയെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുമെന്നും അതിനുശേഷം എന്‍സിപി നിലപാട് പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top