സയ്ദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റില്‍ കേരളത്തിന് ഇന്ന് രണ്ടാം മത്സരം. ത്രിപുരയാണ് എതിരാളികള്‍. ഉച്ചയ്ക്ക് രണ്ടിന് കാര്യവട്ടത്താണ് മത്സരം. ആദ്യ മത്സരത്തില്‍ തമിഴ് നാടിനോട് തോറ്റ കേരളത്തിന് സൂപ്പര്‍ ലീഗ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് ജയം അനിവാര്യമാണ്. വിദര്‍ഭയോട് ആദ്യകളിയില്‍ പരാജയപ്പെട്ട ത്രിപുര രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെ തോല്പിച്ചിരുന്നു.
സയ്ദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റ് ;കേരളം ഇന്ന് ത്രിപുരയെ നേരിടും
By
November 11, 2019 11:38 am