Cricket
സയ്ദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റ് ;കേരളം ഇന്ന് ത്രിപുരയെ നേരിടും
സയ്ദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റില്‍ കേരളത്തിന് ഇന്ന് രണ്ടാം മത്സരം. ത്രിപുരയാണ് എതിരാളികള്‍. ഉച്ചയ്ക്ക് രണ്ടിന് കാര്യവട്ടത്താണ് മത്സരം. ആദ്യ മത്സരത്തില്‍ തമിഴ് നാടിനോട് തോറ്റ കേരളത്തിന്...