Kerala

പി.എസ്.സി പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിരോധിച്ച വസ്തുക്കള്‍ കൈവശം വെച്ചാല്‍ അയോഗ്യരാക്കുന്നതടക്കം കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പഴ്സ്, സ്റ്റേഷനറി, ഭക്ഷ്യവസ്തുക്കള്‍ എന്നിവക്കും നിരോധനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top