സന്തോഷ് ട്രോഫി ഫുട്ബോളിലെ ദക്ഷിണമേഖലാ യോഗ്യത റൗണ്ടില്‍ ആന്ധ്രയ്ക്കെതിരെ കേരളത്തിനു ജയം. എതിരില്ലാത്ത 5 ഗോളിനാണ് കേരളം ആന്ധ്രയെ തോല്പിച്ചത്.എമിൽ ബെന്നിക്ക് ഇരട്ട ഗോൾ. ആദ്യപകുതിയുടെ ഇഞ്ചുറി ടൈംമില് പെനാലിറ്റിയിലൂടെ...
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ മല്‍സരത്തില്‍ കേരളം ഇന്ന് ആന്ധ്ര പ്രദേശിനെ നേരിടും. 6 ടീമുകളായി നവംബര്‍ 10 വരെയാണ് മത്സരങ്ങള്‍. കോഴിക്കോട് EMS സ്റ്റേഡിയത്തിലാണ് മല്‍സരം. ഗ്രൂപ്പ് ബിയില്‍...