കോഴിക്കോട്: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ ഉഷസിൽ രാജന്റെ മകൻ ഷിബിൻ രാജ് (26) ആണ് മരിച്ചത്.
ഓമശ്ശേരിയിലെ സ്വകാര്യ ദന്താശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു ഷിബിൻ രാജ്.തിരുവമ്പാടി പുല്ലൂരാംപാറ കുമ്പിടാൻ കടവിൽ ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)