Kerala
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു
കോഴിക്കോട്: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ ഉഷസിൽ രാജന്റെ മകൻ ഷിബിൻ രാജ് (26) ആണ് മരിച്ചത്. ഓമശ്ശേരിയിലെ സ്വകാര്യ ദന്താശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു...