Breaking News

മാ​വോ​യി​സ്റ്റ് വേട്ട; നിലപാടില്‍ മാറ്റമില്ലെന്ന് കാനം

പാലക്കാട്:അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ലെ ഉ​ള്‍​വ​ന​ത്തി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ടു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ല്‍ വി​ഷ‍​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍.

മാവോയിസ്റ്റുകളെ നേരിടുന്ന സംബന്ധിച്ച സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍. പാലക്കാട് സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല.സംഭവം പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കാനം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top