Breaking News

മരടില്‍ 157 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അനുമതി

കൊച്ചി: മരടില്‍ 157 ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ അനുമതി. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിയാണ് അനുമതി നല്‍കിയത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് 25 ലക്ഷം വീതം നല്‍കാന്‍ നടപടിയെടുത്തത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top