Breaking News

4 ദിവസം പ്രായമായ പെൺകുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ

കോഴിക്കോട്: നവജാത ശിശുവിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ.നാല് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ്
പന്നിയങ്കര ഇസ്‌ലാഹിയ പള്ളിക്ക് മുന്നിൽ നിന്ന് കണ്ടെത്തിയത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top