ന്യൂ ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്. സൗദി സന്ദര്‍ശനത്തിനു പോകാന്‍ പാക് വ്യോമ പാത ഉപയോഗിക്കാന്‍ അനുമതി തേടിയെന്നും, അനുമതിയില്ലെന്നു പാകിസ്ഥാന് ഇന്ത്യയെ അറിയിച്ചതായും വാര്‍ത്ത എജിന്സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അനുമതി തേടിയതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല .കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്
By
October 27, 2019 4:22 pm